Yuvraj And Harbhajan Pranked Virat Kohli | സച്ചിന്റെ കാലുപിടിക്കാൻ പോയി കോഹ്ലിക് സംഭവിച്ചത്

2022-06-12 747

Yuvraj And Harbhajan Pranked Virat Kohli | സച്ചിനോടൊപ്പം കളിക്കാനുള്ള ഭാഗ്യവും കോലിക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷം സഹതാരങ്ങളുടെ പ്രാങ്കിനെത്തുടര്‍ന്ന് സച്ചിന്റെ കാലില്‍ വീണ് അനുഗ്രഹം തേടിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കോലിയിപ്പോള്‍. 2008ല്‍ കോലി ഇന്ത്യന്‍ ടീമില്‍ എത്തുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍ തുടങ്ങിയ പല വമ്പന്മാരും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.

#SachinTendulkar #viratKohli